പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു; തൃണമൂൽ കോൺഗ്രസിന് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പാർലമെൻ്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുന: സംഘടിപ്പിച്ചു. തൃണമൂൽ കോൺഗ്രസിന് (ടി.എം.സി) രണ്ട് പ്രമുഖ പാർലമെന്ററി സമിതികളുടെ അധ്യക്ഷസ്ഥാനം നഷ്ടമായി. വാണിജ്യ പാർലമെന്ററി കമ്മിറ്റി ചെയർപേഴ്സനായി ബിജെപി രാജ്യസഭാ എംപി സുധാൻഷു ത്രിവേദിയെ നിയമിച്ചു. തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി ഡോള സെൻ ആയിരുന്നു മുൻ ചെയർപേഴ്സൻ.
ടി.എം.സിയുടെ ഡോള സെന്നിന് പകരം ബിജെപിയുടെ സുധാംശു ത്രിവേദിയെ വാണിജ്യ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയുടെ പുതിയ ചെയർമാനായി നിയമിച്ചു. രാസവസ്തുക്കളും വളങ്ങളും സംബന്ധിച്ച സമിതിയുടെ അധ്യക്ഷസ്ഥാനത്ത് തൃണമൂൽ വിമത വിഭാഗത്തിന്റെ നേതാവായ കാകോലി ഘോഷ് ദസ്തിദാർ തന്റെ മുൻ പാർട്ടി സഹപ്രവർത്തകനായ കീർത്തി ആസാദിന് പകരക്കാരിയായി ചുമതലയേറ്റു.

വിദേശകാര്യ സമിതിയുടെ അധ്യക്ഷനായി കോൺഗ്രസ് എംപി ശശി തരൂർ തുടരും. കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് കമ്മിറ്റിയുടെ അധ്യക്ഷനായി ലോക്‌സഭാ എംപി കക്കോളി ഘോഷ് ദസ്തിദാരെ നിയമിച്ചു. ത്രൃണമൂൽ കോൺഗ്രസ് വിമതവിഭാഗം എംപിയാണ് കക്കോളി ഘോഷ് ദസ്തിദാർ. തൃൺമൂൽ കോൺഗ്രസ് എംപിയായിരുന്നു കൃതി ആസാദായിരുന്നു മുൻ ചെയർമാൻ.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒക്ടോബർ ഈ ദിവസങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കും

0
ന്യൂഡൽഹി: ഒക്ടോബർ മാസം ബാങ്ക് ഇടപാട് നടത്താനിരിക്കുന്നവർക്ക് പ്രധാനപ്പെട്ട അറിയിപ്പുമായി റിസർവ്...

രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധം ആളിക്കത്തുന്നു; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യുവജനങ്ങളുടെ മാർച്ച് ...

0
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട്...

പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട് നിർദേശിച്ച് ലീഗ് നേതൃത്വം

0
മലപ്പുറം: പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട്...

പ്രായപൂർത്തിയാകാത്ത കുട്ടിയെ സിജെപി സമരത്തിൽ പങ്കെടുപ്പിച്ചെന്ന് പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0
ന്യൂഡൽഹി: സിജെപി സമരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ...