പ്രായപൂർത്തിയാകാത്ത കുട്ടിയെ സിജെപി സമരത്തിൽ പങ്കെടുപ്പിച്ചെന്ന് പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സിജെപി സമരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഒക്ടോബർ 2-ന് മുംബൈയിൽ നടന്ന പ്രതിഷേധ സമരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയിലാണ് കേസ്. പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പങ്കെടുത്തുവെന്നും തുടർന്ന് അവരുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നും ആരോപിച്ചുള്ള സേവ ന്യായ ഉത്ഥാൻ ഫൗണ്ടേഷൻ പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻതോതിൽ നിരോധിത പാൻമസാല കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്; കാറിൽ നിന്ന് പിടികൂടിയത് ആയിരക്കണക്കിന്...

0
കാസർകോട്: വൻ പാൻമസാല ശേഖരവുമായി യുവാവ് അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 36,626...

പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യയുടെ താക്കീത് ; അതിർത്തി സുരക്ഷ ശക്തമാക്കാൻ കർശന...

0
ന്യൂഡൽഹി: പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നൽകി ഇന്ത്യ. ഫിറോസ്പൂരിൽ...

പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു; തൃണമൂൽ കോൺഗ്രസിന് തിരിച്ചടി

0
ന്യൂഡൽഹി: പാർലമെൻ്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുന: സംഘടിപ്പിച്ചു. തൃണമൂൽ കോൺഗ്രസിന് (ടി.എം.സി)...

ഒക്ടോബർ ഈ ദിവസങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കും

0
ന്യൂഡൽഹി: ഒക്ടോബർ മാസം ബാങ്ക് ഇടപാട് നടത്താനിരിക്കുന്നവർക്ക് പ്രധാനപ്പെട്ട അറിയിപ്പുമായി റിസർവ്...