പാലായിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും : ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

പാല : പാല എന്നും സ്വന്തമാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ഇത്തവണ 13 സീറ്റിൽ പാർട്ടി മത്സരിക്കുമെന്നും ജോസ് കെ മാണി  പറഞ്ഞു. നിലവിലെ എംഎൽഎമാരും മന്ത്രിമാരും മത്സരിക്കുന്ന കാര്യവും പാർട്ടി തീരുമാനിക്കും. നിലവിൽ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

പാലായിലെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്ന് പാലാക്കാർക്ക് അറിയാമെന്ന മാണി സി കാപ്പന്റെ പരാമർശത്തിനും ജോസ് കെ മാണി മറുപടി നൽകി. പാലായിൽ എന്തു വികസനം കൊണ്ടുവന്നെന്ന് മാണി സി കാപ്പൻ എംഎൽഎ വ്യക്തമാക്കണം. ഒരു ബൃഹത് പദ്ധതി പോലും പാലായിൽ കൊണ്ടുവന്നിട്ടില്ല. വാക്ക് തർക്കത്തിനില്ലെന്നും ജനങ്ങൾ ഇക്കാര്യങ്ങൾ വിലയിരുത്തട്ടെയെന്നും എന്നും ജോസ് കെ മാണി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...