Friday, July 4, 2025 8:36 am

അക്കൗണ്ടിൽ കടന്നുകൂടി പോസ്റ്റ് ഇട്ട ഹാക്കറെ പാർവതി ജയറാം കയ്യോടെ പൊക്കി ; പോസ്റ്റുകൾക്ക് താൻ ഉത്തരവാദിയല്ല എന്ന് പാർവതി

For full experience, Download our mobile application:
Get it on Google Play

കഴിഞ്ഞ ദിവസം നടി പാർവതി ജയറാം മകൻ കാളിദാസിനൊപ്പം വർക്ക്ഔട്ട് ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും തരംഗം തീർത്തിരുന്നു. പാർവതി ഫിറ്റ്നെസ്സിനു നൽകുന്ന പ്രാധാന്യം വിളിച്ചോതുന്ന വീഡിയോക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പക്ഷേ അതിനു പിന്നിൽ നടന്നത് വളരെ ഗംഭീരമായ ഒരു ഹാക്കിങ് ആണ്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും അതിൽ വരുന്ന ഒരു പോസ്റ്റിനും താൻ ഉത്തരവാദിയായിരിക്കില്ല എന്നും പാർവതി വിശദീകരണവും നൽകി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് പാർവതി ഇത് പോസ്റ്റ് ചെയ്തത്. മാത്രവുമല്ല ഹാക്കറെ പാർവതി കയ്യോടെ പൊക്കിയിട്ടുണ്ട്.

പാർവതിയുടെ അക്കൗണ്ടിന്റെ ഹാക്കർ മറ്റാരുമല്ല, മകൻ കാളിദാസ് ആണ്. അമ്മയുടെ അക്കൗണ്ടിൽ കേറി ആരുമറിയാതെ പണികൊടുത്ത വിവരം എന്തായാലും ഇപ്പോൾ നാട്ടുകാരും അറിഞ്ഞുകഴിഞ്ഞു. കാളിദാസിന് ഇനി രക്ഷപെടാൻ അവസരമില്ല. ജയറാം കുടുംബം മുഴുവനും സോഷ്യൽ മീഡിയയിൽ സജീവമാണ്. ജയറാം, പാർവതി, മക്കളായ കാളിദാസ്, മാളവിക എന്നിവർ ഇൻസ്റ്റഗ്രാം പോസ്റ്റുമായി അവരുടെ ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. ഇവരെക്കൂടാതെ കാളിദാസിന്റെ കൂട്ടുകാരി തരിണിയും ഇവിടെയുണ്ട്. കഴിഞ്ഞ ദിവസമാണ് പാർവതിയുടെ പേജിൽ ഏറ്റവും പുതിയ പോസ്റ്റ് എത്തിച്ചേർന്നത്. ഇതിൽ വർക്ക്ഔട്ട് ചെയ്യുന്ന പാർവതിയെ സഹായിക്കുന്ന കാളിദാസ് ആണുള്ളത്. കമന്റിൽ വന്നു ചിലർ അമ്മയെ സഹായിക്കുന്ന, കണ്ണൻ എന്ന് വിളിക്കുന്ന കാളിദാസിനെ അഭിനന്ദിക്കുകയുമുണ്ടായി

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

0
കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട്...

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ

0
ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ...