കൊച്ചി : പറവൂരില്‍ കരിങ്കല്‍ ക്വാറിയിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു. പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ മറ്റൊരു തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. കാട്ടാമ്പള്ളി മറ്റത്തില്‍ ശശി എന്ന തൊഴിലാളിയാണ് അപകടത്തില്‍പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചത്. മണീട് വില്ലേജ് ഓഫീസിന് സമീപം പ്രവത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. സംഭവസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതര സംസ്ഥാന തൊഴിലാളിയാണ് പാറമടക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്.
പറവൂരില്‍ കരിങ്കല്‍ ക്വാറിയിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു ; പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു
RECENT NEWS
Advertisment