ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​മെ​ന്ന വ്യാ​ജേ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം ; 15 വ​ർ​ഷം ത​ട​വും പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

മ​നാ​മ: ബോ​ക്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​മെ​ന്ന വ്യാ​ജേ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്രതിക്ക് 15 വ​ർ​ഷം ത​ട​വും 5,000 ദി​നാ​ർ പി​ഴ​യും വി​ധി​ച്ച് കോ​ട​തി. അ​റ​ബ് വം​ശ​ജ​നാ​യ യു​വാ​വി​നെ​യാ​ണ് ഒ​ന്നാം ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. സം​ശ​യാ​സ്പ​ദ​മാ​യ പെ​രു​മാ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് യുവാവിനെ എ​യ​ർ​പോ​ർ​ട്ട് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നൈ​ലോ​ണി​ൽ പൊ​തി​ഞ്ഞ 53 ക​ഷ​ണം ക​ഞ്ചാ​വ്, ഭ​ക്ഷ​ണ ബോ​ക്സി​ൽ ഒ​ളി​പ്പി​ച്ച 1,975 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ, 1,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എ​ന്നി​വ ഇ​യാ​ളു​ടെ ബാ​ഗേ​ജി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. അ​ധി​കൃ​ത​രുടെ ശ്ര​ദ്ധ​തി​രി​ക്കാ​നാ​യി പ്ര​തി ത​ന്റെ സ​ഹോ​ദ​രി​യെ ഉ​പ​യോ​ഗി​ച്ച് വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ച​താ​യും പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച 34.47 ഗ്രാം ​ക​ഞ്ചാ​വും ക​ട്ടി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ, പാ​ക്കേ​ജി​ങ് സാ​മ​ഗ്രി​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് സ്കെ​യി​ൽ എ​ന്നി​വ​യും അന്വേഷണ ഉദ്യോഗസ്ഥർ ക​ണ്ടെ​ത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...