കൊച്ചി : വായിൽകടിച്ച് പിടിച്ച നോട്ട് നൽകിയതിനെത്തുടർന്ന് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ കണ്ടക്ടറും യാത്രക്കാരനും തമ്മിൽ വാക്കുതർക്കം. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയ പ്രിയദർശിനി ബസിലാണ് സംഭവം. വനിതാ കണ്ടക്ടറും യാത്രക്കാരനും തമ്മിലാണ് തർക്കമുണ്ടായത്. വായിൽകടിച്ച് പിടിച്ച നോട്ട് വാങ്ങാൻ വനിതാ കണ്ടക്ടർ വിസമ്മതിച്ചതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതേതുടർന്ന് ണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോകുകയും ട്രിപ്പ് മുടങ്ങുകയും ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























