പടയണി പൈതൃക കലാകേന്ദ്രത്തിൻ്റെയും കോലപ്പുരയുടെയും സമർപ്പണം നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടങ്ങൽ: കോട്ടാങ്ങല്‍ മഹാഭദ്രാകാളീ ക്ഷേത്ര കരക്കാരുടെ ചിരകാല അഭിലാഷമായ പടയണി പൈതൃക കലാകേന്ദ്രത്തിൻ്റെയും കോലപ്പുരയുടെയും സമർപ്പണം നടന്നു. തന്ത്രി മുഖ്യൻ തറയിൽ കുഴിക്കാട്ട് ഇല്ലത്ത് അഗ്‌നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് സമര്‍പ്പണം നടത്തിയത്. ക്ഷേത്രം മേല്‍ശാന്തി മുകുന്ദന്‍ ഭട്ടതിരിപ്പാട്, പടയണി ആശാന്‍ പ്രസാദ് കൊടൂര്‍, പ്രസിഡന്‍റ് എന്‍.ജി രാധാകൃഷ്ണന്‍, സെക്രട്ടറി എസ് അരുണ്‍ കൃഷ്ണ, ഖജാന്‍ജി കെ.ആര്‍ സുരേഷ്, ദേവസ്വം പ്രസിഡന്‍റ് സുനില്‍ വെള്ളിക്കര,ടി.ഡി സോമന്‍, രാജശേഖരന്‍ നായര്‍, സുരേഷ് മഠത്തില്‍, അനീഷ് കുമാര്‍, മഹേഷ് തുരുത്തിപള്ളില്‍, എന്നിവര്‍ നേതൃത്വം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...