പഥം ഡോക്യുമെന്ററി പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമഗ്ര ശിക്ഷാ കേരളം നിര്‍മിച്ച പഥം ഡോക്യുമെന്ററി പ്രകാശനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. എസ്എസ്‌കെ പത്തനംതിട്ട ജില്ലാ ഡോക്യുമെന്റേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ പത്തനംതിട്ട ജില്ലയിലെ സന്ദര്‍ശനത്തെക്കുറിച്ച് നിര്‍മിച്ച ഡോക്യുമെന്ററിയാണ് പഥം – മഹാത്മപാദം പതിഞ്ഞ പത്തനംതിട്ട.

എസ്എസ്‌കെയുടെ ട്വിറ്റര്‍ പേജ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി പ്രകാശനം ചെയ്തു. യൂ ട്യൂബ് ചാനല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സാ തോമസും ഫേസ്ബുക്ക് പേജ് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത ടീച്ചറും ഇന്‍സ്റ്റാഗ്രാം പേജ് രാജേഷ് വള്ളിക്കോടും പ്രകാശനം ചെയ്തു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എസ്‌കെ ഡിപിസി ഡോ. ലെജു പി തോമസ്,  ഡിപിഒ എ.കെ. പ്രകാശ്, ഡി പിഒ എ.പി. ജയലക്ഷ്മി, പ്രാദേശിക ചരിത്രകാരന്‍ സുലോചനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...

എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ പട്ടിക സർക്കാർ പിൻവലിച്ചു

0
തിരുവനന്തപുരം: സസ്പെൻഷനിലിരിക്കെ എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...