അ​ടൂ​ർ താ​ലൂ​ക്കി​ലെ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ പ്ര​തി​സ​ന്ധി

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ: താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ സ്റ്റോ​ക്ക് ഉ​ണ്ടാ​യി​ട്ടും നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ​ക്ക് അ​രി ന​ൽ​കു​വാ​ൻ സാ​ധി​ക്കാ​ത്ത​ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ളും കാ​ർ​ഡു​ട​മ​ക​ളും ത​മ്മി​ൽ ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​കു​ന്നു. മ​റ്റ് താ​ലൂ​ക്കു​ക​ളി​ൽ ഒ​ന്നു​മി​ല്ലാ​ത്ത സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ പേ​രി​ൽ അ​ടൂ​ർ താ​ലൂ​ക്കി​ലെ റേ​ഷ​ൻ​വി​ത​ര​ണം താ​റു​മാ​റാ​കു​ക​യാ​ണ്.

മൈ​ന​സ് ബി​ല്ലിം​ഗ് സ​ന്പ്ര​ദാ​യം ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​ക​രി​ച്ച​തു​കൊ​ണ്ടാ​ണ് സ്റ്റോ​ക്ക് കു​റ​വു​ള്ള സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഉ​ള്ള​തി​ൽ നി​ന്നും കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്.
മൈ​ന​സ് ബി​ല്ലിം​ഗ് സ​ന്പ്ര​ദാ​യം ഗ​വ​ണ്‍​മെ​ന്‍റ് നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ടൂ​ർ താ​ലൂ​ക്കി​ൽ അ​രി വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​യാ​തി​രി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു.
എ​ന്നാ​ൽ മാ​സാ​വ​സാ​നം എ​ത്തി​യി​ട്ടും പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് റേ​ഷ​ൻ വി​ത​ര​ണ​ക്കാ​ർ പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...