പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുത്തൂറ്റ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇവർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നതെങ്കിലും ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍  കുലശേഖരപതിയിലെ സിപിഎം നേതാവിന് മുത്തൂറ്റ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട്  ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിരുന്നു. നേതാവിന്റെ ഭാര്യയ്‌ക്കൊപ്പം ബില്‍ അടയ്ക്കാന്‍ കൗണ്ടറില്‍ കാത്തു നിന്ന ചെന്നീര്‍ക്കര സ്വദേശിക്കും സിപിഎം നേതാവിന്റെ  വാഹനം ഓടിച്ചയാള്‍ക്കും രോഗം പകര്‍ന്നിരുന്നു. പത്തനംതിട്ടയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം  വർദ്ധിച്ചുവരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

0
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൈതമുക്ക് സ്വദേശി വിശാൽ ആണ്...

ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ നടത്തുമെന്ന് എംവിഡി

0
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിലെ കാലതാമസത്തെ തുടർന്ന് ഉയർന്ന പരാതികൾക്ക് പിന്നാലെ...

അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി

0
മൊറാദാബാദ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി...