വ്യാപാര സ്ഥാപനങ്ങളില്‍ രോഗബാധ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ജില്ലയിലെ വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്  കോവിഡ്‌ രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു വാ​ഹ​ന ഷോ​റൂ​മി​ൽ ഇ​ന്ന​ലെ ര​ണ്ടു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കു​മ്പഴയിലെ ക​ട​ക​ളി​ൽ ര​ണ്ടു​പേ​ർ​ക്കും കോ​ന്നി​യി​ൽ ഒ​രാ​ൾ​ക്കും നെ​ല്ലാ​ട്ട് ഹോ​ട്ട​ലി​ൽ ഒ​രാ​ൾ​ക്കും രോ​ഗ​ബാ​ധ കണ്ടെ​ത്തി. ച​ന്ദ​ന​പ്പ​ള്ളി പ്ലാ​ന്‍റേ​ഷ​നി​ലും ഒ​രാ​ൾ​ക്ക് രോ​ഗം ക​ണ്ടെ​ത്തി.

കെഎ​പി അ​ടൂ​ർ ക്യാ​മ്പിൽ ഇ​ന്ന​ലെ അ​ഞ്ച് പു​തി​യ രോ​ഗി​ക​ൾ കൂ​ടി​യു​ണ്ടാ​യി. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 103 ആ​യി. നാ​ല് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. നേ​ര​ത്തെ​യു​ള്ള രോ​ഗി​ക​ളു​ടെ സ​മ്പ​ർ​ക്ക​ത്തി​ൽ 170 പേ​രാ​ണ് പു​തു​താ​യി പോ​സി​റ്റീ​വാ​യി​രി​ക്കു​ന്ന​ത്. 86 ക്ല​സ്റ്റ​റു​ക​ൾ നി​ല​വി​ലു​ള്ള​തി​ൽ 24ലും ​പു​തി​യ രോ​ഗി​ക​ൾ ഇ​ന്ന​ലെ​യു​ണ്ടാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...