പ​ത്ത​നം​തി​ട്ട ജി​ല്ലാ പഞ്ചായത്ത് : ​എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​ പൂ​ർ​ണ​മാ​യി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യും പൂ​ർ​ണ​മാ​യി. ബി​ഡി​ജെ​എ​സി​ന് നാ​ല് മ​ണ്ഡ​ല​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. നേ​ര​ത്തെ ബി​ജെ​പി ഒ​ന്പ​ത് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടി തീ​രു​മാ​ന​മാ​യി.‌

ബി​ഡി​ജെ​എ​സ് മ​ത്സ​രി​ക്കു​ന്ന പു​ളി​ക്കീ​ഴ് – മി​നു രാ​ജേ​ഷ്, കോ​ഴ​ഞ്ചേ​രി – ഓ​മ​ന ദി​വാ​ക​ര​ൻ, റാ​ന്നി – ബോ​ബി കാ​ക്ക​നാ​പ്പ​ള്ളി, കൊ​ടു​മ​ണ്‍ – അ​ശ്വ​തി എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​നാ​ത്ത് – മ​ണ്ണ​ടി രാ​ജു, മ​ല്ല​പ്പ​ള​ളി- എ​ലി​സ​ബ​ത്ത് കോ​ശി എ​ന്നീ പേ​രു​ക​ളും പ്ര​ഖ്യാ​പി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...