പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ്) 2025-26 വർഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം രക്ഷാധികാരി സന്തോഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ 2025-26 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. അയൂബ് ഖാൻ പന്തളം (പ്രസിഡന്റ്), എൻ ഐ ജോസഫ് (ജനറൽ സെക്രട്ടറി), ജയൻ നായർ (ട്രെഷറർ), മാത്യു തോമസ് (വൈസ് പ്രസിഡന്റ്- അഡ്മിൻ), അനിൽ കുമാർ (വൈസ് പ്രസിഡന്റ്- ആക്ടിവിറ്റി). മറ്റു ഭാരവാഹികൾ നൗഷാദ് ഇസ്മായിൽ, ജോർജ് വർഗീസ് (അഡ്വൈസേഴ്സ്), എബി കെ. ചെറിയാൻ (ജോയിന്റ് സെക്രട്ടറി), മനോജ് മാത്യു (വെല്‍ഫെയെര്‍ കൺവീനർ), വിലാസ് കുറുപ്പ് (പി.ആര്‍.ഓ.), അലി റാവുത്തർ (ചീഫ് ഏരിയ കോർഡിനേറ്റർ), നവാസ് റാവുത്തർ (ലോജിസ്റ്റിക് കൺവീനർ) സജി ജോർജ് (മെഡിക്കൽ വിങ്ങ് കൺവീനർ), വർഗീസ് ഡാനിയൽ (കൾച്ചറൽ കൺവീനർ), ദിലീഫ് ഇസ്മായിൽ (സ്‌പോൺസർഷിപ് കൺവീനർ) മനു പ്രസാദ് (സ്പോർട്സ് കൺവീനർ), ജോസഫ് വർഗീസ് (പിജെബിഎസ് കൺവീനർ), ഷറഫുദ്ദിൻ വടക്കേവീട് (പിജെസ്‌ ബീറ്റ്സ് കൺവീനർ), അനിൽ ജോൺ, സിയാദ് അബ്ദുള്ള, രഞ്ജിത് മോഹൻ, അബ്ദുൽ മുനീർ, എന്നിവർ വിവിധ ഏരിയ കോർഡിനേറ്റർമാരുമായും ചുമതലയേറ്റു.

പിജെഎസ്സ് വനിതാ സംഗമം
പിജെഎസ്സ് വനിതാ സംഗമം ജൂൺ 20-അം തീയതി വൈകിട്ട് അഞ്ച് മണിമുതല്‍ വിവിധ പരിപാടികളോട് കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി പുതിയതായി ചുമതല ഏറ്റ ഭരണ സമതി അംഗങ്ങൾ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അയൂബ് ഖാൻ (0502329342), എൻ. ഐ. ജോസഫ് (0509063799), വിലാസ് കുറുപ്പ് (0551056087) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....