സംസ്ഥാന തലത്തിൽ മെഡൽ നേടിയ കായികതാരങ്ങളെ പത്തനംതിട്ട ജില്ല സ്പോർട്സ് കൗൺസിൽ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്കൂൾ ഗെയിംസ് 2025 പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ മെഡൽ നേടിയ കായികതാരങ്ങളെ പത്തനംതിട്ട ജില്ല സ്പോർട്സ് കൗൺസിൽ ആദരിച്ചു. അതോടൊപ്പം തന്നെ 2026 സ്കൂൾ ഒളിമ്പിക്സിൽ പത്തനംതിട്ട ജില്ലയുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനയും മിഷൻ 2026 എന്ന കായിക പരിശീലന പദ്ധതിയും തുടക്കം കുറിച്ചു. ചടങ്ങിൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർമാൻ ടി സക്കീർ ഹുസൈൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് തോമസ് മാത്യു, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ പി ആർ ഗിരീഷ്, പ്രസന്നകുമാർ ആർ, അമൽ എസ്, സലിം കുമാർ പി കെ, ദേവാനന്ദൻ വലഞ്ചുഴി, എം ജെ രവി, ജോർജ് ബിനു രാജ്, അനീഷ് തോമസ്, എബ്രഹാം ജോസഫ്, അഞ്‌ജലി ചന്ദ്രൻ, ഹോക്കി പത്തനംതിട്ട സെക്രട്ടറി അമൃത് സോമരാജൻ നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...