ജില്ലാ സ്പോർട്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് സമ്മിറ്റ് നാളെ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സ്പോർട്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് സമ്മിറ്റ്  നാളെ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെ പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. സ്പോർട്സ് പോളിസി, സ്പോർട്സ് ഇക്കണോമി എന്നിവയുടെ അവതരണം, ജില്ലാതലത്തിൽ സ്പോർട്സ് സെൽ രൂപീകരണം, ജില്ലാതലത്തിൽ നടപ്പിലാക്കേണ്ട കായിക പദ്ധതികൾ സംബന്ധിച്ച പ്രാഥമിക രൂപരേഖ തയ്യാറാക്കുക, അവയുടെ ആസൂത്രണം, നിർമ്മാണം എന്നിവ സംബന്ധിച്ച് കൂടിയാലോചന, പഞ്ചായത്ത് തല സമിതികൾ സംഘടിപ്പിക്കുന്നതിന്റെ രൂപരേഖ അവതരണം, വിവരശേഖരണം എന്നിവയാണ് സബ്മിറ്റിൽ നടക്കുക. ജില്ലയിലെ എംപി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ, സെക്രട്ടറിമാർ, മറ്റു വകുപ്പ് മേധാവികൾ, ജില്ലാ സ്പോർട്സ് അസോസിയേഷൻ ഭാരവാഹികൾ, പ്രാദേശിക സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, ദേശീയ അന്തർദേശീയ കായികതാരങ്ങൾ, പരിശീലകർ സഹകരണസംഘം പ്രതിനിധികൾ, വിവിധ ക്ലബ് ഭാരവാഹികൾ, കായിക സംരംഭകർ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങി കായികരംഗവുമായി ചേർന്ന് പ്രവർത്തിക്കുന്ന മറ്റു പ്രമുഖരും പങ്കെടുക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗതാ​ഗത മന്ത്രിയുമായി ചർച്ച നടത്തി ബസുടമകൾ

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് മേഖല നേരിടുന്ന...

സിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കുചേർന്ന സോനം വാങ്ചുകിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

0
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ...

പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത....

രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

0
കോഴിക്കോട്: രാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് 44 -വയസുകാരൻ മരിച്ചു....