ജില്ലയിൽ നിത്യോപയോഗ സാധനങ്ങൾക്ക് തീവില

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർദ്ധനവിനു പിന്നാലെ നിത്യോപയോഗ സാധനങ്ങൾക്ക് ജില്ലയില്‍   തീവിലയായി. സാധാരണക്കാർ സാമ്പത്തികമായി തകർന്ന ഈ സമയത്ത്  വിലക്കയറ്റം പിടിച്ചുനിർത്താൻ സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ലെന്നാണ്  ജനങ്ങളുടെ പരാതി.

എല്ലാ സാധനങ്ങള്‍ക്കും വൻ വില വർദ്ധനവാണ്  ഉണ്ടായിരിക്കുന്നത്. വര്‍ധിച്ച  ഇന്ധനവിലയും സാധനങ്ങളുടെ ലഭ്യതക്കുറവുമാണ്​​ വിലകൂടുവാന്‍ ​​ കാരണമായി വ്യാപാരികൾ  പറയുന്നത്​. സപ്ലൈകോ മാർക്കറ്റുകളിൽ സബ്​സിഡി നിരക്കിലുള്ള സാധനങ്ങളും ലഭ്യമല്ല. കടകളിൽ സാധനങ്ങളുടെ വില നിശ്ചയിച്ചുള്ള ബോര്‍ഡുകളും കാണാനില്ല. പരിശോധനകൾ നടത്താത്തതും വിലക്കയറ്റത്തിന്​ കാരണമാകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...