പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ മെയ് മാസം പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന പത്തനംതിട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിന് ലോഗോ ക്ഷണിക്കുന്നു. ലോഗോ ഡിസൈന്‍ മാർച്ച് 25ന് മുൻപ് പത്തനംതിട്ട ഫിലിം ഫെസ്റ്റിവല്‍, ജനറൽ കൺവീനർ , ശാന്തി ടൂറിസ്റ്റ് ഹോം , പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കണം . തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ വ്യക്തിയ്ക്ക് ഫെസ്റ്റിന്റെ ഉദ്ഘാടന വേളയിൽ മൊമന്റോയും ക്യാഷ് പ്രൈസും നൽകുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 8547716844 എന്ന നമ്പരിൽ ബന്ധപ്പെടുക.
പത്തനംതിട്ട ഫിലിം ഫെസ്റ്റിവല്‍ ; ലോഗോ ക്ഷണിക്കുന്നു
RECENT NEWS
Advertisment