പത്തനംതിട്ട ഫിലിം ഫെസ്റ്റിവല്‍ ; ലോഗോ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ മെയ് മാസം പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന പത്തനംതിട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിന് ലോഗോ ക്ഷണിക്കുന്നു. ലോഗോ ഡിസൈന്‍ മാർച്ച് 25ന് മുൻപ് പത്തനംതിട്ട ഫിലിം ഫെസ്റ്റിവല്‍, ജനറൽ കൺവീനർ , ശാന്തി ടൂറിസ്റ്റ് ഹോം , പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കണം . തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ വ്യക്തിയ്ക്ക് ഫെസ്റ്റിന്റെ ഉദ്ഘാടന വേളയിൽ മൊമന്റോയും ക്യാഷ് പ്രൈസും നൽകുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 8547716844 എന്ന നമ്പരിൽ ബന്ധപ്പെടുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...