മതം മാറ്റം നിയന്ത്രിക്കണമെന്ന ഹര്‍ജി ഹെെക്കോടതി തള്ളി; മതം വ്യക്തിപരമായ കാര്യമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :  മതം മാറ്റം നിയന്ത്രിക്കണം എന്ന ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളി.  മതവിശ്വാസം വ്യക്തിപരമാണെന്നും ഏതെങ്കിലും മതത്തിലേക്കു മാറണോ വേണ്ടയോ എന്നതു വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഡല്‍ഹി ഹൈക്കോടതി. മതം‌മാറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്  ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.

എങ്ങനെയാണ് മതംമാറ്റം തങ്ങള്‍ നിയന്ത്രിക്കേണ്ടതെന്നു ചോദിച്ച കോടതി, ഒരാളെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചുള്ള കുറ്റകൃത്യമാണെന്നും ഭീഷ‌ണികള്‍ക്കു വഴങ്ങി മതംമാറേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. കോടതി നില‌പാടിനെ തുടര്‍ന്ന് അശ്വിനികുമാര്‍ ഹര്‍ജി പിന്‍വലിച്ചു.

വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഡല്‍ഹി ഹൈക്കോടതി. മതം‌മാറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.

എങ്ങനെയാണ് മതംമാറ്റം തങ്ങള്‍ നിയന്ത്രിക്കേണ്ടതെന്നു ചോദിച്ച കോടതി ഒരാളെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചുള്ള കുറ്റകൃത്യമാണെന്നും ഭീഷ‌ണികള്‍ക്കു വഴങ്ങി മതംമാറേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. കോടതി നില‌പാടിനെ തുടര്‍ന്ന് അശ്വിനികുമാര്‍ ഹര്‍ജി പിന്‍വലിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...