നിങ്ങള്‍ ശരിക്കും ഒരു ഹീറോ തന്നെയാണ്… ആരോഗ്യ മന്ത്രിയെ അഭിനന്ദിച്ച്‌ നടി രഞ്ജിനി

For full experience, Download our mobile application:
Get it on Google Play

ലോകവ്യാപകമായി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ അഭിനന്ദിച്ച്‌ നടി രഞ്ജിനി.

രഞ്ജിനിയുടെ ഫേസ്ബുക്ക് കുറിപ്പ്

നമ്മുടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ ഓര്‍ക്കുബോള്‍ വളരെ അഭിമാനം തോന്നുന്നു. നിപയില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ ഇതാ കൊറോണ വൈറസ് ബാധ വരെ നാട്ടിലെത്തിയ പല പ്രതിസന്ധികളില്‍ മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അവര്‍ ശരിക്കും ഒരു ഹീറോ തന്നെയാണ്. എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും പറഞ്ഞാന്‍ അവര്‍ കുലീനയായ ഒരു വ്യക്തി മാത്രമല്ല, ശരിക്കും ബുദ്ധിമതിയായ സ്ത്രീ കൂടിയാണ്. ഒരുപാട് സ്‌നേഹം. ഇനിയും മുന്നോട് തന്നെ പോകൂ..നിങ്ങള്‍ വിളിക്കാറുള്ളതു പോലെ നിങ്ങളുടെ മാണിക്യചെമ്പഴുക്ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...