കൊവിഡ് 19 : ഇറ്റലിയിൽ നിന്ന് പതിമൂന്ന് വിദ്യാർത്ഥികൾ കൊച്ചിയിലെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊറോണയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ കുടുങ്ങിയ പതിമൂന്ന് വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. ദുബായ് എമിറേറ്റ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്. രാവിലെ എട്ട് മണിയോടെ എത്തിയ വിദ്യാർത്ഥികളെ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

അതേസമയം കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട കരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 2.30 ന് മന്ത്രി വി. എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരിക്കും യോഗം ചേരുക. എറണാകുളത്ത് കൊറോണ സംശയത്തിൽ 54 ഓളം പേരാണ് വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. 532 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. കൂടുതൽ സംഘം ഇന്ന് വിദേശത്തുനിന്ന് എത്തുമെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...