സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള കെഎസ്ആർടിസി ഡിപ്പോയായി പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള കെഎസ്ആർടിസി ഡിപ്പോയായി പത്തനംതിട്ട. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ഡിടിഒ തോമസ് മാത്യു മന്ത്രി ആന്റണി രാജുവിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി. ഡിപ്പോയിലെ പ്രതിമാസ വരുമാനം മൂന്നര കോടി രൂപയാണ്. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളുടെയും കഴിഞ്ഞ 6 മാസത്തെ പ്രവർത്തനം വിലയിരുത്തിയാണ് ജില്ലയെ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. 25 സൂപ്പർ ക്ലാസ് സർവീസിൽ ഏറ്റവും കൂടുതൽ വരുമാനം കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റിനാണ്.

പ്രതിദിനം ഏറ്റവും കുറഞ്ഞത് 60,000 രൂപ ഇതിനു ലഭിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള എല്ലാ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ് സർവീസുകളും ലാഭകരമാണ്. 60 ഷെഡ്യൂളിൽ നിന്ന് പ്രതിദിനം 10 ലക്ഷം രൂപയാണ് ചീഫ് ഓഫിസ് നിശ്ചയിച്ച ടാർഗറ്റ്. എന്നാൽ 11 മുതൽ 15 ലക്ഷം രൂപ വരെ ഇവിടെ വരുമാനം ലഭിക്കുന്നുണ്ട്. എല്ലാ സർവീസുകളും കൃത്യ സമയത്ത് അയക്കാൻ കഴിയുന്നതാണ് നേട്ടം. ബസുകളുടെ അറ്റകുറ്റപ്പണികളും കൃത്യമായി നടത്തുന്നുണ്ട്. പത്തനംതിട്ട-തിരുനെല്ലി ക്ഷേത്രം ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങാൻ സിഎംഡി ബിജു പ്രഭാകർ നിർദേശിച്ചിട്ടുണ്ട്. അഞ്ചൽ- മുണ്ടക്കയം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ് ചെയിൻ സർവീസ് തുടങ്ങുന്നതിന് ആവശ്യമായ ബസുകൾ നൽകാമെന്ന ഉറപ്പും ചീഫ് ഓഫിസിൽ നിന്നു ലഭിച്ചതായി ഡിടിഒ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ

0
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി....

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

പത്തനംതിട്ടയില്‍ വഴിയരികില്‍ കൂട്ടിവെക്കുന്ന മാലിന്യങ്ങള്‍ രോഗഭീതി വര്‍ധിപ്പിക്കുന്നു

0
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ നടപ്പാതകളുടെ വശങ്ങളില്‍ ചാക്കുകളില്‍ കൂട്ടി വെക്കുന്ന മാലിന്യങ്ങള്‍...

പാലക്കാട് വീണ്ടും ഡെങ്കി മരണം ; അങ്കണവാടി ജീവനക്കാരി മരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു....