Tuesday, May 6, 2025 8:41 pm

പൂവത്തൂരില്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കുമ്പനാട്: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പൂവത്തൂ​ർ ഡി​വി​ഷ​നി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ സാമൂഹ്യ  വി​രു​ദ്ധ​ർ വ്യാ​പ​ക​മാ​യി തീ​യി​ട്ടും കീ​റി​യും ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.

പൂ​വ​ത്തൂ​ർ ഡി​വി​ഷ​നി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ബി​ൻ നീ​റും​പ്ലാ​ക്ക​ലി​ന്റെ പോസ്റ്ററുകളാണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വ്യാ​പ​ക​മാ​യി തീ​യി​ട്ടും കീ​റി​യും ന​ശി​പ്പി​ച്ച​ത്.
നെ​ല്ലി​മ​ല അ​ക്വ​ഡെ​റ്റ് ഭാ​ഗ​ത്ത് പ​തി​ച്ച പോ​സ്റ്റ​റു​ക​ളാ​ണ് തീ​യി​ട്ടു ന​ശി​പ്പി​ച്ച​ത്. ചെ​മ്പ​ശേ​രി​പ്പ​ടി, ക​ട​പ്ര ഭാഗത്തുള്ള തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ കീ​റി​ന​ശി​പ്പി​ച്ച നി​ല​യി​ലു​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ നശിപ്പിച്ച​വ​ർ​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് കോയി​പ്രം മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താൻ ഇന്ത്യ

0
ഡൽഹി: പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താൻ ഇന്ത്യ. രാജസ്ഥാനിലെ അതിർത്തിയിൽ...

കോന്നിയുടെ മലയോര മേഖലയിൽ കൃഷി നശിപ്പിച്ച് കാട്ടാന കൂട്ടം

0
കോന്നി : കോന്നിയുടെ മലയോര മേഖലകളിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി കൃഷി...

കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

0
കൊച്ചി: കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക്...

യുവസംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

0
തിരുവനന്തപുരം: യുവസംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്....