തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : സാമുഹിക മാധ്യമങ്ങളിൽ പ്രചരണം കൊഴുക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹമാധ്യമങ്ങളിലൂടെ പുത്തൻ ആശയങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. ജില്ലയിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  സ്ഥാനാർഥികളുടെ പ്രചാരണം നവമാധ്യമങ്ങൾ വഴി നടത്തുന്നതിന് ചിത്രീകരണങ്ങളും ആരംഭിച്ചു.

നിലവിലെ ജനപ്രതിനിധികൾ തങ്ങളുടെ വാർഡുകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ, ഇടപെടലുകൾ, നേട്ടങ്ങൾ, പുതുമുഖ സ്ഥാനാർഥികൾ വോട്ടർമാർക്ക് നൽകുന്ന വാഗ്ദാനങ്ങൾ, കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന അഭിമുഖ പരിപാടികൾ, ഹ്രസ്വചിത്രങ്ങൾ, രാഷ്ട്രീയ നിലപാടുകൾ, പാട്ടുകളും പറച്ചിലുകൾ എന്നിവയൊക്കെയുള്ളതാണ് വീഡിയോ ചിത്രങ്ങൾ, ഡിജിറ്റൽ പോസ്റ്ററുകൾ എന്നിവ. സമൂഹമാധ്യമങ്ങളിലെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന് മുന്നിൽ കേന്ദ്രസേനയുടെ സുരക്ഷാ വലയം; ബരായ്പൂർ സന്ദർശനം തടയാനെന്ന് മമതയുടെ ആരോപണം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനെത്തി ; യുവാവിനെ തീവെച്ച് കൊലപ്പെടുത്തി ഭാര്യാ സഹോദരൻ, രക്ഷിക്കാനെത്തിയ...

0
പഞ്ചാബ്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ...

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

0
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍...

ഗർഭിണിയുടെ മരണം കൊലപാതകമെന്ന് പിതാവ്; മൃതദേഹം പുറത്തെടുത്ത് അന്വേഷണം

0
മുസാഫര്‍നഗര്‍: യുപിയില്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 28കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത്...