Saturday, July 5, 2025 3:11 am

പദ്ധതി നിര്‍വഹണം : പത്തനംതിട്ട നഗരസഭ ഒന്നാം സ്ഥാനത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ പത്തനംതിട്ട നഗരസഭ ഒന്നാം സ്ഥാനത്ത്. ഫെബ്രുവരി 19ലെ കണക്ക് പ്രകാരമാണ് പത്തനംതിട്ട ഒന്നാം സ്ഥാനത്തെത്തിയത്. പദ്ധതി വിഹിതത്തിലെ ജനറല്‍ വിഭാഗത്തില്‍ 98 ശതമാനം തുകയും ചെലവഴിച്ചു കഴിഞ്ഞു. മൊത്തം 7.56 കോടിയില്‍ 5.46 കോടി രൂപ ചെലവഴിച്ച് 72.17 ശതമാനമാണ് മൊത്തം പദ്ധതി വിഹിതത്തില്‍ പത്തനംതിട്ട നഗരസഭ ചെലവഴിച്ചത്. തൊട്ടടുത്ത സ്ഥാനത്ത് ചാവക്കാട് നഗരസഭയാണ്. പദ്ധതി വിഹിതത്തില്‍ ഇനി തുക അനുവദിച്ചാല്‍ മാത്രമേ ബില്ലുകള്‍ പാസാക്കാന്‍ കഴിയുകയുള്ളൂ.

സ്പില്‍ ഓവര്‍ തുകയായി 1.25 കോടി രൂപ ലഭിക്കാനുണ്ട്. സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്‍ഡിന് ഒന്നാം ഗഡു തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇനിയും ഒന്നരക്കോടി രൂപ കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭയ്ക്ക് ലഭ്യമായ തുക സമയബന്ധിതമായി ചെലവഴിക്കാന്‍ ശ്രമം നടത്തിയിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരെയും നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അഭിനന്ദിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...