പത്തനംതിട്ട നഗരസഭ ഇനി ഇടതുപക്ഷം ഭരിക്കും ; സ്വതന്ത്രന്മാരും എസ്.ഡി.പി.ഐയും ഇടത്തേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ പത്തനംതിട്ട നഗരസഭ ഇനി ഇടതുപക്ഷം ഭരിക്കും. മൂന്നു കൌണ്‍സിലര്‍മാരും പിന്തുണ നല്‍കിയ ഒരു സ്വതന്ത്ര അംഗവും എസ്.ഡി.പി.ഐ ക്ക് ഉണ്ട്. ഇന്ന് 11മണിക്ക് നടക്കുന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുകയെന്ന് പറയുന്നതെങ്കിലും യു.ഡി.എഫിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സ്വതന്ത്ര അംഗം ആമിനാ ഹൈദരാലിക്ക് സ്വന്തമായ തീരുമാനമെടുക്കാം എന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വിമതരായി മത്സരിച്ച അജിത്‌ കുമാറും ഇന്ദിരാമണിയും ഇടത്തേക്ക് ചാഞ്ഞുകഴിഞ്ഞു. നിലവില്‍ യു.ഡി.എഫ് 13 അംഗങ്ങളുമായി പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...