പത്തനംതിട്ട : സ്വാമിയേ ശരണമയ്യപ്പാ, ശരണം വിളിച്ച് അയ്യന്റെ മണ്ണിൽ പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഭഗവാന്‍ അയ്യപ്പന്റെ മണ്ണ് ആണെന്നും പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ എടുത്തു പറയുകയും ചെയ്തു. കവിയൂര്‍ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളെക്കുറിച്ചാണ് മോദി പറഞ്ഞത്. ഒപ്പം ദുഃഖവെള്ളി ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സ്മരിക്കുകയും ചെയ്തു.
സ്വാമിയേ ശരണമയ്യപ്പാ ; ശരണം വിളിച്ച് പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി
RECENT NEWS
Advertisment