കോന്നി : കോന്നി കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ്ടെക്നോളജി നടത്തുന്ന എം.എസ്‌സി. ഫുഡ്ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 22-ന് മുമ്പ് അപേക്ഷ നൽകണം. വിവരങ്ങൾക്ക് www.supplycokerala.com സന്ദർശിക്കുക.
എംഎസ്‌സി ഫുഡ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
RECENT NEWS
Advertisment