കോഴഞ്ചേരി: ഓണച്ചന്ത നടത്തുന്നതിന് കണ്‍സ്യൂമർ ഫെഡിന് നാലു ലക്ഷം രൂപ അടച്ചിട്ടും ലഭിച്ചത് ഒന്നേമുക്കാൽ ലക്ഷം രൂപയുടെ സാധനങ്ങൾ മാത്രമെന്ന് പരാതി. കുത്തരി, തുവരപ്പരിപ്പ്, മുളക്, വൻപയർ, ജീരകം എന്നിവ ലഭിച്ചിട്ടുമില്ല. പുല്ലാട് 195–ാം നമ്പർ സഹകരണ സംഘമാണ് ഓണച്ചന്ത നടത്തുന്നതിന് അഞ്ചു ലക്ഷം രൂപ മുൻകൂർ അടച്ചത്.
ഗ്രാമീണ തലങ്ങളിൽ യുഡിഎഫ് ഭരിക്കുന്ന സംഘങ്ങൾക്ക് പൊതു സമൂഹത്തിൽ അവമതിപ്പ് സൃഷ്ടിക്കുന്നതിന് സിപിഎം നടത്തുന്ന നീക്കമാണ് ഇതിനു പിന്നിലെന്ന് ബാങ്ക് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല കുറ്റപ്പെടുത്തി
പണം അടച്ചിട്ടും ഓണച്ചന്തയിലേക്ക് സാധനങ്ങൾ നൽകിയില്ല ; അനീഷ് വരിക്കണ്ണാമല
RECENT NEWS
Advertisment