പ​ണം അ​ട​ച്ചി​ട്ടും ഓ​ണ​ച്ച​ന്ത​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യി​ല്ല ; അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി: ഓ​ണ​ച്ച​ന്ത ന​ട​ത്തു​ന്ന​തി​ന് ക​ണ്‍​സ്യൂ​മ​ർ​ ഫെ​ഡി​ന് നാ​ലു ല​ക്ഷം രൂ​പ അ​ട​ച്ചി​ട്ടും ല​ഭി​ച്ച​ത് ഒ​ന്നേ​മു​ക്കാ​ൽ ലക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മെ​ന്ന് പരാതി. കു​ത്ത​രി, തു​വ​ര​പ്പ​രി​പ്പ്, മു​ള​ക്, വ​ൻ​പ​യ​ർ, ജീ​ര​കം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​മി​ല്ല. പു​ല്ലാ​ട് 195–ാം ന​മ്പർ സ​ഹ​ക​ര​ണ സം​ഘ​മാ​ണ് ഓ​ണ​ച്ച​ന്ത ന​ട​ത്തു​ന്ന​തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ മു​ൻ​കൂ​ർ അ​ട​ച്ച​ത്.
ഗ്രാ​മീ​ണ ത​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് പൊ​തു സ​മൂ​ഹ​ത്തി​ൽ അ​വ​മ​തി​പ്പ് സൃ​ഷ്ടി​ക്കു​ന്ന​തി​ന് സി​പി​എം ന​ട​ത്തു​ന്ന നീ​ക്ക​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല കു​റ്റ​പ്പെ​ടു​ത്തി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...