യു​വ​തി​ക്കു​നേ​രെ പീ​ഡ​ന​ശ്ര​മം ; പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ക​ഞ്ചാ​വ് വി​ല്പ​ന എ​ക്സൈ​സ് സം​ഘ​ത്തി​നു ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് യു​വ​തി​യെ ആക്രമി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ല്‍ ആ​ന​പ്പാ​റ സ്വ​ദേ​ശിയായ ഷാജഹാനെ പ​ത്ത​നം​തി​ട്ട പോലീസ് അ​റ​സ്റ്റു ചെയ്തു. കോടതിയില്‍  ഹാജരാക്കിയ ‌ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഷാ​ജ​ഹാ​നെ​തി​രെ യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ‌ പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു പു​റ​കി​ലു​ള്ള റോ​ഡി​ൽ കൂടി ന​ട​ന്നു​വ​രു​മ്പോ​ൾ യു​വ​തി​യെ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.‌ ക​ഞ്ചാ​വ് വി​ല്പ​ന​ക്കെ​തി​രെ തി​രു​വോ​ണ നാ​ൾ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ ഒ​റ്റ​യാ​ൻ സ​ത്യാ​ഗ്ര​ഹം ന​ട​ത്തി​യ​തി​ന്റെ  പേ​രി​ൽ കേ​ര​ള ജന​വേ​ദി പ്ര​സി​ഡ​ന്റ്  റ​ഷീ​ദ് ആ​ന​പ്പാ​റ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും  ഷാ​ജ​ഹാ​നെ​തി​രെ​ പോ​ലീ​സ് കേസെടുത്തി​രു​ന്നു. ആ ​കേ​സി​ലും ഷാ​ജ​ഹാ​ന്റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...

തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കൂടുതലായും കണ്ടെടുത്തത് ബന്ധുക്കളുടെയും...

0
കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന്...