ബി​നീ​ഷ് കോ​ടി​യേ​രി​ കേ​സി​ല്‍ ‘അ​മ്മ’ എ​ടു​ത്തു​ചാ​ടി തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ ; സു​രേ​ഷ് ഗോ​പി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രാ​യ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ എ​ടു​ത്തു​ചാ​ടി തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം. കു​റ്റ​വാ​ളി ആ​രെ​ന്ന് നി​യ​മം തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​മ്മ​യി​ല്‍ തി​ടു​ക്ക​ത്തി​ല്‍ എ​ടു​ത്ത പ​ല തീ​രു​മാ​ന​ങ്ങ​ളും വി​മ​ര്‍​ശ​ന​ത്തി​ന് വി​ധേ​യ​മാ​കു​ക​യും പി​ന്നീ​ട് തിരുത്തേണ്ട സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യ ശേ​ഷം ഉചിതമാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ടാ​ല്‍ മ​തി. അ​മ്മ രാ​ഷ്ട്രീ​യ സം​ഘ​ട​ന​യ​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട് ; പിന്തുണച്ച് സജി ചെറിയാൻ

0
തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ....

ആയുർവേദ ഡോക്ടർ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഹോമിയോ ഡോക്ടറുടെ അലോപ്പതി ചികിത്സ

0
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്പൂരി ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന...