പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ; ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 1055 നാമനിര്‍ദേശ പത്രികകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 1055 നാമനിര്‍ദേശ പത്രികളാണ്. ഇന്നലെ (നവംബര്‍ 17 ചൊവ്വ) മാത്രം ലഭിച്ചത് 363 നാമനിര്‍ദ്ദേശ പത്രികകളാണ്.

ഓരോ പഞ്ചായത്തിലും ഇതുവരെ ലഭിച്ച പത്രികകള്‍. ബ്രാക്കറ്റില്‍ ഇന്നലെ ലഭിച്ചത്
ആനിക്കാട്- 6 (6)
കവിയൂര്‍-38(6)
കൊറ്റനാട്-2(1)
കല്ലൂപ്പാറ-41(29)
കോട്ടാങ്ങല്‍-0(0)
കുന്നന്താനം-0(0)
മല്ലപ്പള്ളി-23(17)
കടപ്ര-9(4)
കുറ്റൂര്‍-8(6)
നിരണം-0(0)
നെടുമ്ബ്രം-8(2)
പെരിങ്ങര-29(8)
അയിരൂര്‍-9(4)
ഇരവിപേരൂര്‍-47(28)
കോയിപ്രം-1(0)
തോട്ടപ്പുഴശേരി-9(5)
എഴുമറ്റൂര്‍-0(0)
പുറമറ്റം-4(0)
ഓമല്ലൂര്‍-26(9)
ചെന്നീര്‍ക്കര-8(1)
ഇലന്തൂര്‍-1(0)
ചെറുകോല്‍-14(5)
കോഴഞ്ചേരി-12(6)
മല്ലപ്പുഴശേരി-4(0)
നാരങ്ങാനം-15(5)
റാന്നി പഴവങ്ങാടി-19(6)
റാന്നി-39(7)
റാന്നി അങ്ങാടി-26(20)
റാന്നി പെരുനാട്-19(9)
വടശേരിക്കര-22(11)
ചിറ്റാര്‍-5(5)
സീതത്തോട്-11(1)
നാറാണംമൂഴി-37(26)
വെച്ചൂച്ചിറ-24(1)
കോന്നി-22(2)
അരുവാപ്പുലം-31(4)
പ്രമാടം-74(6)
മൈലപ്ര-0(0)
വള്ളിക്കോട്-47(4)
തണ്ണിത്തോട്-5(2)
മലയാലപ്പുഴ-42(14)
പന്തളം തെക്കേക്കര-58(11)
തുമ്ബമണ്‍-9(0)
കുളനട-24(4)
ആറന്‍മുള-9(4)
മെഴുവേലി-5(2)
ഏനാദിമംഗലം-10(1)
ഏറത്ത്-30(11)
ഏഴംകുളം-10(3)
കടമ്ബനാട്-7(1)
കലഞ്ഞൂര്‍-64(29)
കൊടുമണ്‍-59(24)
പള്ളിക്കല്‍-49(12)

ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 50 നാമനിര്‍ദേശ പത്രികകളാണ്. ഇന്നലെ മാത്രം ലഭിച്ചത് 24 പത്രികകള്‍.

ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഇതുവരെ ലഭിച്ച പത്രികകള്‍.
ബ്രാക്കറ്റില്‍ ഇന്നലെ ലഭിച്ചത്
ഇലന്തൂര്‍- 3(2)
കോയിപ്രം- 4(0)
കോന്നി- 2(0)
മല്ലപ്പള്ളി- 8(8)
പന്തളം- 12(3)
പറക്കോട്- 9(4)
പുളിക്കീഴ്- 2(2)
റാന്നി- 10(5)

മുന്‍സിപാലിറ്റികളില്‍ ഇതുവരെ ലഭിച്ചത് 136 നാമനിര്‍ദേശ പത്രികകള്‍. ഇന്നലെ മാത്രം ലഭിച്ചത് 57. ഓരോ മുന്‍സിപാലിറ്റിയിലും ഇതുവരെ ലഭിച്ച പത്രികകള്‍.
ബ്രാക്കറ്റില്‍ ഇന്നലെ ലഭിച്ചത്
പത്തനംതിട്ട- 15(11)
അടൂര്‍- 11(2)
പന്തളം- 81(34)
തിരുവല്ല- 29(10)

ജില്ലാ പഞ്ചായത്തില്‍ ഇതുവരെ ലഭിച്ചത് ഒരു നാമനിര്‍ദേശ പത്രികമാത്രമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...