പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് പദ്ധതി ഉടൻ ആരംഭിക്കും 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യാത്രക്കാരുടെ  തണുത്ത പ്രതികരണംമൂലം തുടങ്ങാൻ കഴിയാതിരുന്ന  കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കെ എസ് ആർ ടി സി അധികൃതർ വ്യക്തമാക്കി.

ഓണം കഴിഞ്ഞാലുടൻ തിരുവല്ലയിൽനിന്ന് നാലിടത്തേക്ക് ബോണ്ട് സർവ്വീസ് പ്രഖ്യാപിച്ചു. കോട്ടയം കളക്ടറേറ്റ്, ആലപ്പുഴ, പത്തനംതിട്ട, അടൂർ എന്നിവിടങ്ങളിലേക്കാണ് സർവ്വീസുകൾ. മുമ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ആറ് പേർ മാത്രമാണ് തിരുവല്ലയിൽ എത്തിയത്. വിവിധ ഡിപ്പോകളിലേക്കാണ് ഇവർ സർവ്വീസ് ആവശ്യപ്പെട്ടിരുന്നത്. അതിനാൽ പദ്ധതി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒരേസ്ഥലത്തേക്ക് സ്ഥിരം പോകുന്ന യാത്രക്കാരുടെ ഗ്രൂപ്പുണ്ടാക്കി അവർക്ക് പ്രത്യേക ബസ് സർവ്വീസ് എന്നതാണ് പദ്ധതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...