ഓണ വിപണി വെച്ചൂച്ചിറയില്‍ ആഗസ്റ്റ് 27 മുതല്‍ 30 വരെ വെച്ചൂച്ചിറ എ.ടി.എം ഓഡിറ്റോറിയത്തില്‍

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഓണസമൃദ്ധി ഓണവിപണി ആഗസ്റ്റ് 27 മുതല്‍ 30വരെ വെച്ചൂച്ചിറ എ.ടി.എം ഓഡിറ്റോറിയത്തില്‍ നടക്കും. വിപണിയുടെ ഉദ്ഘാടനം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ രാവിലെ 10.30 ന് നിര്‍വഹിക്കും.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ പൊതുവിപണിയേക്കാള്‍ 10 ശതമാനം കൂടുതല്‍ വില നല്‍കി സംഭരിക്കുകയും 30 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കുകയും ചെയ്യും. പഴം പച്ചക്കറി ഉല്‍പന്നങ്ങള്‍ കൂടാതെ മറയൂര്‍ വെളുത്തുള്ളി, ശര്‍ക്കര, തേന്‍ കേരവെളിച്ചെണ്ണ മുതലായവയും ഫാമുകളുടെ ഉല്‍പന്നങ്ങളും സ്റ്റാള്‍വഴി വില്പന നടത്തും. കോവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും വിപണിയുടെ പ്രവര്‍ത്തനമെന്ന് കൃഷി ഓഫീസര്‍ ട്രീസാ സെലിന്‍ ജോസഫ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...