കെഎസ്ആർടിസി അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവ്വീസിന് മികച്ച പ്രതികരണം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കെഎസ്ആർടിസി അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവ്വീസിന് മികച്ച പ്രതികരണം. കയറാനായി കൈ കാണിക്കുന്നവർ കുറവാണെങ്കിലും വീട്ടുപടിക്കലും ദേവാലയങ്ങളുടെ മുൻപിലും കടകളുടെ സമീപത്തും ഇറങ്ങാൻ ആവശ്യക്കാരേറെ.

തിരുവല്ല, എടത്വാ, മല്ലപ്പള്ളി ഡിപ്പോകളിൽ നിന്ന് ഇന്നലെ മുതലാണ് എവിടെയും നിർത്തുകയും യാത്രക്കാരെ ഇറക്കുകയും ചെയ്യുന്ന സർവ്വീസ് തുടങ്ങിയത്. തിരുവല്ലയിൽ നിന്ന് അമ്പലപ്പുഴയ്ക്ക് രാവിലെ 5.30, 7.00, 9.00, 9.45, 1.15, 2.15, 5.15, എടത്വാ വരെ 6.30 നും അമ്പലപ്പുഴ നിന്നു തിരുവല്ലയിലേക്ക് 7.05, 8.00, 10.45, 11.45, 3.15, 4.15, 6.50 എന്നിങ്ങനെയാണ് സമയം.

മല്ലപ്പള്ളിയിൽ നിന്നു പായിപ്പാട് വഴി തിരുവല്ലയിലേക്ക് 6.15, 8.40, 10.50,1.50, 3.50, 6.00 മണിക്കും തിരുവല്ലയിൽ നിന്നു തിരിച്ച് 7.15, 9.40, 11.50, 2.50, 4.50, 7.00. തിരുവല്ലയിൽ നിന്നു കോട്ടയത്തേയ്ക്ക് 5.20, 8.30, 11.30, 3.00, ചങ്ങനാശേരി വരെ 7.05നും കോട്ടയത്തു നിന്നു തിരുവല്ലയിലേക്ക് 6.50,10.00, 1.30, 4.45നും ആണ് സർവ്വീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...