പത്തനംതിട്ട ജില്ലയില്‍ ഇരുപത്തിമൂന്നുപഞ്ചായത്തുകളില്‍ ടിപിആര്‍ പത്തിനുമുകളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്നലത്തെ കണക്കുകള്‍ അനുസരിച്ച്‌ ജില്ലയില്‍ ഇരുപത്തിമൂന്നുപഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പൊസീറ്റീവ് നിരക്ക് പത്തിനുമുകളില്‍. ഇതില്‍ നാല് പഞ്ചായത്തുകളില്‍ ടി.പി.ആര്‍ 15ന് മുകളിലാണ്. മല്ലപ്പള്ളിഗ്രാമപഞ്ചയത്തിലാണ് ഏറ്റവുംകുടുതല്‍ ടി.പി.ആര്‍ 17 ഏറത്ത് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുംകുറവ് 2.8.

പുറമറ്റം 16.1, പള്ളിക്കല്‍ 15.2, കുളനട 15, നെടുമ്പ്രം 14.1, കുന്നന്താനം 13, കോന്നി 13.4,കവിയൂര്‍ 12.9, പന്തളം 12.9, പെരിങ്ങര 12.9, ഓമല്ലൂര്‍ 11.9, കൊറ്റനാട് 11.4, കലഞ്ഞൂര്‍ 10.9, കുറ്റൂര്‍ 10.8, പെരുനാട് 10.7, ഏനാദിമംഗലം 10.6, എഴുമറ്റൂര്‍ 10.6, കല്ലൂപ്പാറ 10.6, നാരങ്ങാനം 10.6, തിരുവല്ല 10.6, കടപ്ര 10.4, മെഴുവേലി 10.3, കോയിപ്രം 9.7, അടൂര്‍ 9.6, വെച്ചൂച്ചിറ 9.5, മൈലപ്ര 9.4, ആനിക്കാട് 9.2, ഏഴംകുളം 9.2, കൊടുമണ്‍ 9.1. കോഴഞ്ചേരി 8..6, ആറന്മുള 8.4, അരുവാപ്പുലം 8.3, ചെന്നീര്‍ക്കര 8.3, പ്രമാടം 8.3, സീതത്തോട് 7.9, തുമ്പമണ്‍ 7.9, ഇരവിപേരൂര്‍ 7.7, കടമ്പനാട് 7.6, പഴവങ്ങാടി 7.5, റാന്നി 6.7, ചെറുകോല്‍ 6.6, മല്ലപ്പുഴശേരി 6.2, തോട്ടപ്പുഴശേരി 6.1, പത്തനംതിട്ട 6, ചിറ്റാര്‍ 5.8, നാറാണംമൂഴി 5.8, മലയാലപ്പുഴ 5.4,അങ്ങാടി 5.3, അയിരൂര്‍ 5.2, വടശേരിക്കര 5, ഇലന്തൂര്‍ 4.2, കോട്ടാങ്ങല്‍ 4.1, വള്ളിക്കോട് 4.1, പന്തളം തെക്കേക്കര 4, നിരണം 3.9, തണ്ണിത്തോട് 3.9, ഏറത്ത് 2.8.എന്നിങ്ങനെയാണ് ഇന്നലത്തെ കോവിഡ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...