വൈ​ദ്യു​തി തൂ​ണു​ക​ൾ മാ​റ്റാ​തെ റോ​ഡ് ടാ​റിം​ഗ് തു​ട​ങ്ങി​യ​താ​യി പ​രാ​തി​

For full experience, Download our mobile application:
Get it on Google Play

വെ​ച്ചൂ​ച്ചി​റ: റോ​ഡു​ക​ളി​ൽ നി​ൽ​ക്കു​ന്ന വൈ​ദ്യു​തി തൂ​ണു​ക​ൾ വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​തെ ടാ​റിം​ഗ് തു​ട​ങ്ങി​യ​താ​യി പ​രാ​തി. തൂ​ണു​ക​ളു​ടെ ഭാ​ഗം ഒ​ഴി​ച്ചി​ട്ടാ​ണ് ടാ​റിം​ഗ്.

മ​ഠ​ത്തും​ചാ​ൽ – മു​ക്കൂ​ട്ടു​ത​റ റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ദ​മ​രു​തി-​വെ​ച്ചൂ​ച്ചി​റ റോ​ഡി​ൽ കു​ന്നം – വെ​ച്ചൂ​ച്ചി​റ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബി​എം ടാ​റിം​ഗ് ന​ട​ത്തി​യ​ത്. റോ​ഡി​ന് വീ​തി​കൂ​ട്ടി​യ​പ്പോ​ൾ വ​ശ​ത്തു നി​ന്നി​രു​ന്ന വൈ​ദ്യു​തി തൂ‍​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​തെ​യാ​ണ് പ​ണി ന​ട​ത്തി​യ​ത്. ക​ന​ക​പ്പ​ലം മു​ത​ൽ സെ​ന്‍റ് തോ​മ​സ് പ​ടി വ​രെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി. ഇ​വി​ടെ​യും വൈ​ദ്യു​തി തൂ​ണു​ക​ൾ മാ​റ്റാ​തെ​യാ​ണ് ജോ​ലി​ക​ൾ ന​ട​ത്തി​യ​ത്.‌

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...