വ്യാപാരികൾ നാളെ ഭിക്ഷച്ചട്ടിയുമായി നിൽപ്പു സമരം നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല കുത്തകപ്പാട്ട ലേല നടപടികൾ നിർത്തി വെക്കുക, നിലവിലുള്ള വ്യാപാരികളെ തുടരാൻ അനുവദിക്കുക, പ്രളയം, യുവതീപ്രവേശനം, കോവിഡ് വ്യാപനം എന്നിവ മൂലം നഷ്ടം നേരിട്ട  വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുക, ഭക്ഷണ സാധനങ്ങളുടെയും മറ്റും വിലനിലവാരം പുതുക്കി നിശ്ചയിക്കുക, ശബരിമല വ്യാപാരികൾക്കും തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക.

തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ശബരിമല മേഖല ഭാരവാഹികൾ പത്തനംതിട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭിക്ഷ ചട്ടിയുമായി നാളെ നിൽപ്പ് സമരം നടത്തുമെന്ന് മേഖലാ പ്രസിഡന്റ്  ജി അനിൽകുമാർ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര സമരം ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...