പത്തനംതിട്ടയുടെ ജനകീയ മുഖം പി. രാമചന്ദ്രൻ നായർ വിടവാങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പൗരസമിതി പ്രസിഡന്റ് അഴുർ മനാഴികിഴേതിൽ പി രാമചന്ദ്രൻനായർ (85) നിര്യാതനായി. അഴുർ 1447 നമ്പർ എൻ.എസ്. എസ് കരയോഗം പ്രസിഡന്റാണ്. സംസ്കാരം പിന്നീട്. പരേതയായ മണിയമ്മയാണ് ഭാര്യ. മക്കൾ: ഇന്ദു ആർ, അഡ്വ: റോഷൻ നായർ (ഡി.സി.സി ജനറൽ സെക്രട്ടറി, ‘പത്തനംതിട്ട നഗരസഭാ കൗൺസിലർ) രാജേഷ് ആർ. (എസ്.ബി. ഐ ലൈഫ് പത്തനംതിട്ട) മരുമക്കൾ: ജയകുമാർ, തനുശ്രീ (അർബൻ സഹകരണ ബാങ്ക് പത്തനംതിട്ട), സ്നേഹലത.

പത്തനംതിട്ടയുടെ ജനകീയ മുഖമാണ് രാമചന്ദ്രൻ നായരുടെ മരണത്തോടെ നഷ്ടമാകുന്നത്. ജില്ലാ ആസ്ഥാനത്തിന്റെയും നഗരസഭയുടെ വികസനത്തിന് വേണ്ടി എക്കാലവും നില കൊണ്ടയാളായിരുന്നു അദ്ദേഹം. വർഷങ്ങളായി പത്തനംതിട്ട പൗരസമിതിയുടെ പ്രസിഡൻറായിരുന്നു. ടൗൺഹാളിൽ നടന്ന ലഹരിക്കെതിരേ പ്രൗഡ് കേരളയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹം പോലീസ് സ്‌റ്റേഷന്‌ മുന്നിൽ കുഴഞ്ഞു വീണത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...