ആശാ വർക്കേഴ്സ് സമരത്തിന് പിന്തുണയുമായി പത്തനാപുരം മങ്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ധര്‍ണ സമരം

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : ആശാ വർക്കേഴ്സ് സമരത്തിന് പിന്തുണയുമായി പത്തനാപുരം മങ്കോട് മണ്ഡലം
കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ സമരം നടത്തി. കെപിസിസി അംഗം സി ആർ നജീബ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പത്തനാപുരം മണ്ഡലം പ്രസിഡന്റ് ഷേക് നവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. മാങ്കോട് മണ്ഡലം പ്രസിഡന്റ് പി എ ഷാജഹാൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ അഡ്വ.ഷാജുഖാൻ, ഫാറൂക്ക് മുഹമ്മദ്, ഷിജാ ഷാനവാസ്, ഡിസിഡി മെമ്പർ ജെ.എം ഷാജു, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ ഒ.എം ജമാൽ, ബഷീർ, ഫസലുദ്ദിൻ, ബാദുഷാഖാൻ, അബ്ദുൽ വഹാബ്, ഹസൻ ബാവ രാവുത്തർ, അബ്ദുള്ള, അസാബു, അനസ് പടിഞ്ഞാറ്റേതിൽ, രവീന്ദ്രൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. സുൽഫിക്കർ, അക്ബർ റഫിക്ക് അലി, നിസ്സായി, ജോൺ ജോയി, പ്രസാദ്, അനിൽ കുമാർ, അബ്ദൽ അസീസ്, അനിൽ തമ്പി, നാസർ കുണ്ടയം, ഷാനവാസ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ...

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശുപാർശ ; വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന്...

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് മന്ത്രി ബിന്ദു...