പന്തളത്ത് അട്ടിമറി വിജയം നേടി ബിജെപി ; താമര വിജയത്തില്‍ ഞെട്ടി ഇടത് മുന്നണി

For full experience, Download our mobile application:
Get it on Google Play

പന്തളം: പത്തനംതിട്ടയിലെ പന്തളം നഗരസഭ പിടിച്ചെടുത്ത് ബി.ജെ.പിയുടെ അട്ടിമറി. മുപ്പത്തിമൂന്നുസീറ്റുകളുള്ള നഗരസഭയില്‍ പതിനെട്ട് സീറ്റുകളും പിടിച്ചെടുത്താണ് ബി ജെ പിയുടെ അട്ടിമറി ജയം. കഴിഞ്ഞ തവണ നഗരസഭ ഭരിച്ചിരുന്ന എല്‍.ഡി.എഫിന് ഒന്‍പത് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു.  യു.ഡി.എഫിന് അഞ്ച്  സീറ്റുകള്‍ മാത്രമാണ്  ലഭിച്ചത്. വിമത സ്ഥാനാര്‍ഥി ഒരു സീറ്റും നേടി

ശബരിമല വിഷയം ഉയര്‍ത്തിയായിരുന്നു ബി.ജെ.പി പന്തളത്ത് പ്രചരണം നടത്തിയത്. കഴിഞ്ഞതവണ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി വിജയിച്ചിരുന്നു. ഇത്തവണ ബി.ജെ.പിക്ക് പാലക്കാട് നിലനിര്‍ത്താനും പന്തളം പിടിച്ചെടുക്കാനും സാധിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...