കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ മുന്നിലെ റോഡ്‌ മുറിച്ചുകടക്കാന്‍ കഴിയാതെ രോഗികള്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ജില്ലാ ആശുപത്രിയുടെ മുന്നിലെ റോഡ്‌ മുറിച്ചു കടക്കുക അസാധ്യമാകുന്നു. ഏറ്റവും തിരക്കുള്ള വണ്‍വേ റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവര്‍ മിക്കവരും രോഗികളോ കൂട്ടിരിപ്പുകാരോ ആണ്‌. ഇതാണ്‌ കൂടുതല്‍ ബുദ്ധിമുട്ടാകുന്നത്‌. ആശുപത്രിയിലാകട്ടെ ദിവസവും ആയിരക്കണക്കിന്‌ രോഗികള്‍ വന്നു പോകുന്നുണ്ട്‌. ഇവിടെ റോഡിനു കുറുകെ ഒരു സീബ്ര ലൈന്‍ ഉണ്ടായിരുന്നു. അത്‌ 99 ശതമാനവും മാഞ്ഞു. നേരത്തെ ഇവിടെ ഉണ്ടായിരുന്ന വരകള്‍ എല്ലാം മാഞ്ഞു കഴിഞ്ഞു. റോഡിന്റെ അവസാനം ഇനിയും ഒരു ചെറിയ വെളുത്ത നിറം മാത്രമേ അവശേഷിക്കുന്നുള്ളൂ. ആശുപത്രിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ അകത്തും സൗകര്യം കുറവാണ്‌. ഇരുചക്ര വാഹനങ്ങള്‍ റോഡിന്റെ വശത്താണ്‌ പാര്‍ക്ക്‌ ചെയ്യുന്നതും. ഇതോടെ നിരത്ത്‌ കൂടുതല്‍ ഇടുങ്ങിയതുമായി. റോഡിന്റെ ഇടതു വശത്തുള്ള ബസ്സ്റ്റോപ്പില്‍ നിന്നും മുറിച്ചു കടക്കാതെ ആശുപത്രിയിലേക്ക്‌ എത്താനും കഴിയില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...