റെയില്‍വേ സ്റ്റേഷനിലെ അശ്ലീല വിഡിയോ ; ഏജന്‍സിയുമായുള്ള കരാര്‍ അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന; റെയില്‍വേ സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നടപടിയുമായി അധികൃതര്‍. റെയില്‍വേ സ്റ്റേഷനിലെ ടെലിവിഷന്‍ സംപ്രേഷണത്തിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വക്താവ് ബിരേന്ദ്ര കുമാര്‍ പറഞ്ഞു. ഇവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു എന്നും അദ്ദേഹം അറിയിച്ചു. കൊല്‍ക്കത്ത ആസ്ഥാനമായ ദത്ത സ്റ്റുഡിയോ ആണ് ഈ കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി.

ഞായറാഴ്ച രാവിലെയാണ് പാറ്റ്‌ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനുകളില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്ലേ ചെയ്തത്. പരസ്യചിത്രമാണെന്നാണ് തുടക്കത്തില്‍ യാത്രക്കാര്‍ വിചാരിച്ചിരുന്നതെങ്കിലും ടി വി സ്‌ക്രീനില്‍ പ്ലേ ആയിരിക്കുന്നത് അഡള്‍ട്ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാര്‍ പലരും വല്ലാതെ അസ്വസ്ഥരാകുകയായിരുന്നു. ചില യാത്രക്കാര്‍ ഇക്കാര്യം പാറ്റ്‌ന റെയില്‍വേ സ്റ്റേഷന്‍ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ സംപ്രേഷണം നിര്‍ത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...