നേപ്പാളില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിന് കൊറോണ : ജില്ലാ ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ ഗ്രാമം അടച്ചുപൂട്ടി

For full experience, Download our mobile application:
Get it on Google Play

പാട്യാല: പഞ്ചാബിലെ പാട്യാലയില്‍ നേപ്പാളില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ ഗ്രാമം അടച്ചുപൂട്ടി. മുന്‍കരുതലെന്ന നിലയിലാണ് ഗ്രാമം അടച്ചുപൂട്ടിയതെന്ന് കളക്ടര്‍ അറിയിച്ചു. പാട്യാല ജില്ലയിലിലെ രാംനഗര്‍ സെയ്‌നെയ്ന്‍ ഗ്രാമമാണ് അടച്ചുപൂട്ടിയത്. യുവാവിന്റെ മറ്റ് കുടുംബാംഗങ്ങള്‍ക്ക് പരിശോധനയില്‍ കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു.

ഗ്രാമം മുഴുവന്‍ പോലിസും അഗ്നിശമന സേനയും ചേര്‍ന്ന് കഴിഞ്ഞ ദിവസം അണുവിമുക്തമാക്കി. മെഡിക്കല്‍ ടീമിനെയും വിന്യസിച്ചിട്ടുണ്ട്. 21 കാരനായ ഗുര്‍പ്രീത് സിങ്ങിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ 19ന് നേപ്പാളില്‍ നിന്ന് മടങ്ങിയ യുവാവിനെ മാര്‍ച്ച്‌ 26ന് അംബാല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളെ ഐസൊലേഷനിലുമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...