ശമ്പളക്കമ്മിഷൻ റിപ്പോർട്ട് നാളെ ; പെൻഷൻ പ്രായ വർധന ശുപാർശചെയ്തേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പതിനൊന്നാം ശമ്പളക്കമ്മിഷൻ വെള്ളിയാഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും പരിഷ്‌കരിക്കാനുള്ള ശുപാർശകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ശമ്പളത്തിലും പെൻഷനിലും പത്തുശതമാനംവരെ വർധനയാണു പ്രതീക്ഷിക്കുന്നത്.
ജീവനക്കാരുടെ പെൻഷൻപ്രായം രണ്ടുവർഷം കൂട്ടാൻ കമ്മിഷൻ ശുപാർശ ചെയ്തേക്കും. എന്നാൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സർക്കാർ ഈ നിർദേശം പരിഗണിക്കില്ല.

വെള്ളിയാഴ്ച മൂന്നുമണിക്കാണ് മുഖ്യമന്ത്രിക്ക് കമ്മിഷൻ റിപ്പോർട്ട് നൽകുക. റിപ്പോർട്ട് കിട്ടിയാൽ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വൈകാതെ നിലവിൽവരാൻ സാധ്യതയുള്ളതിനാൽ വിശദമായ പരിശോധനയ്ക്കു സമയമില്ല. റിപ്പോർട്ട് ലഭിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ ശമ്പളപരിഷ്‌കരണ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചേക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...