ഷാ​ർ​ജ​യി​ൽ പേ ​​പാ​​ർ​​ക്കി​​ങ് സ​​മ​​യം രാ​​ത്രി 12 വ​​രെ നീ​​ട്ടി

For full experience, Download our mobile application:
Get it on Google Play

ഷാ​​ർ​​ജ : എ​​മി​​റേ​​റ്റി​​ൽ ചി​​ല​​യി​​ട​​ങ്ങ​​ളി​​ലെ പെ​​യ്ഡ് പാ​​ർ​​ക്കി​​ങ് സ​​മ​​യം രാ​​ത്രി 12 വ​​രെ നീ​​ട്ടി​യ വ്യ​വ​സ്ഥ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​​വ​​ധി ദി​​ന​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ആ​​ഴ്ച​​യി​​ൽ എ​​ല്ലാ ദി​​വ​​സ​​വും പാ​​ർ​​ക്കി​​ങ് ഫീ​​സ് ഈ​​ടാ​​ക്കു​​ന്ന സോ​​ണു​​ക​​ളി​​ലാ​​ണ് ഫീ​​സ് ന​​ൽ​​കേ​​ണ്ട സ​​മ​​യം അ​​ർ​​ധ​​രാ​​ത്രി വ​​രെ നീ​​ട്ടി​​യ​​ത്. നേ​​ര​​ത്തേ രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ രാ​​ത്രി 10 വ​​രെ​​യാ​​യി​​രു​​ന്നു ഈ ​​മേ​​ഖ​​ല​​ക​​ളി​​ൽ പാ​​ർ​​ക്കി​​ങ് ഫീ​​സ് ബാ​​ധ​​ക​​മാ​​യി​​രു​​ന്ന​​ത്. തി​​ര​​ക്കേ​​റി​​യ ഈ ​​മേ​​ഖ​​ല​​ക​​ളി​​ൽ പാ​​ർ​​ക്കി​​ങ് കൂ​​ടു​​ത​​ൽ സു​​ഗ​​മ​​മാ​​ക്കാ​​നാ​​ണ് ഫീ​​സ് ന​​ൽ​​കേ​​ണ്ട സ​​മ​​യം 16 മ​​ണി​​ക്കൂ​​റാ​​യി ദീ​​ർ​​ഘി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് ഷാ​​ർ​​ജ സി​​റ്റി മു​​നി​​സി​​പ്പാ​​ലി​​റ്റി അ​​റി​​യി​​ച്ചു. അ​​വ​​ധി ദി​​ന​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ആ​​ഴ്ച​​യി​​ൽ എ​​ല്ലാ ദി​​വ​​സ​​വും പാ​​ർ​​ക്കി​​ങ്​ ഫീ​​സ്​ ന​​ൽ​​കേ​​ണ്ട ഇ​​ട​​ങ്ങ​​ളി​​ൽ നീ​​ല നി​​റ​​ത്തി​​ലു​​ള്ള സൂ​​ച​​ന ബോ​​ർ​​ഡു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. പ്ര​​തി​​ദി​​ന പാ​​ർ​​ക്കി​​ങ്​ ഫീ​​സ്​ കൂ​​ടാ​​തെ എ​​ല്ലാ​​ദി​​വ​​സ​​വും പാ​​ർ​​ക്കി​​ങ്​ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ​​ക്ക്​ പെ​​യ്​​​ഡ്​ പാ​​ർ​​ക്കി​​ങ്​ തി​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള ഓ​​പ്​​​ഷ​​നു​​ക​​ളും ഷാ​​ർ​​ജ മു​​നി​​സി​​പ്പാ​​ലി​​റ്റി അ​​ടു​​ത്തി​​ടെ പു​​റ​​ത്തി​​റ​​ക്കി​​യി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...