പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ജനകീയാസൂത്രണം എന്ന മഹത്തായ ആശയത്തിലൂടെ അധികാരവികേന്ദ്രീകരണം സാധ്യമായ നമ്മുടെ നാട്ടിൽ ഓരോ പൗരന്റെയും ശബ്ദം ഭരണകൂടത്തിൽ എത്തിക്കാനുള്ള വേദിയാണ് വികസന സെമിനാർ എന്നും പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ വരും വർഷത്തെ വികസന ഗതി നിശ്ചയിക്കുമ്പോൾ ജില്ലാ പഞ്ചായത്തിന്റെ പരിപൂർണ പിന്തുണ ഉണ്ടാവും എന്നും ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനീഷ്‌ വരിക്കണ്ണാമല. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം ആരോൺ ബിജിലി പനവേലിൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സനോജ് മേമന, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സൗമ്യ ജി നായർ, സ്‌ഥിരം സമിതി അധ്യക്ഷരായ മോളി മാത്യു, മേരി ജോൺ, അംഗങ്ങളായ കെ ഇ മാത്യു, ജോയിസി ചാക്കോ, സതീഷ് എം. റ്റി, ആതിര എസ് നായർ, അന്നമ്മ തോമസ്, മോനായി പുന്നൂസ്, അനി സുരേഷ്, ബിനിറ്റ് മാത്യു, പ്രിയ ഷാജി, റൂബി കോശി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി മിനി മറിയം ജോർജ് വിഷയാവതരണം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...