പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ബാലസഭ മൈൻഡ് ബ്ലോവേഴ്സ് ലിയോറ ഫെസ്റ്റ് കുട്ടികൾക്ക് ഉള്ള വേനൽക്കാല പരിശീലനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ബാലസഭ മൈൻഡ് ബ്ലോവേഴ്സ് ലിയോറ ഫെസ്റ്റ് കുട്ടികൾക്ക് ഉള്ള വേനൽക്കാല പരിശീലനം നടത്തി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.ജി ശ്രീകുമാർ ഉത്ഘാടനം ചെയ്തു. ചെയർപേഴ്സൺ നിഷരാജീവ് അദ്ധ്യക്ഷത വഹിച്ചു. ചാർജ് ഓഫിസർ കെ പ്രദീപ് വിശദീകരണം നടത്തി. പഞ്ചായത്തംഗം ബിനിറ്റ് മാത്യു, ഗീതാരാജപ്പൻ, സോമിനി ജോയി, ഓമനപ്രസാദ്, ഐഷാ ബേബി, മേരി ജോൺ, ഓമന ഗോപാലൻ,

സാറാമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിൽ ആര്‍.പി അമ്പിളി സന്തോഷ് ക്ലാസ്സ് നയിച്ചു. കുട്ടികളുടെ ശാരീരികവും വൈകാരികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വാർഡ്തലത്തിൽ എ.ഡി.എസ് സാമൂഹ്യ വികസന ഉപ സമതി കൺവീനറുടെ മേൽനോട്ടത്തിൽ കാർഷികം , ശാസ്ത്രം, കല, സംസ്കാരികം, ഉപജീവനം ഗണിതം എന്നിവയിൽ കുട്ടികളുടെ കഴിവിനെ കണ്ടെത്തി ക്ലാസ്സുകളും ചർച്ചകളും നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ....

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....

യുകെയിൽ ട്രെയിൻ പാളം തെറ്റി ; അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്ക്

0
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ...